Soumya

Soumya

മുത്തശ്ശിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; അറസ്റ്റ്

റിയാദ്: സൗദി അറേബ്യയിൽ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പേരമകൻ അറസ്റ്റിൽ. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവർണറേറ്റിലാണ് സംഭവം. എഴുപതുകാരിയുടെ മൃതദേഹമാണ്...

Read more

ഖത്തറിൽ 2022 ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ 2022 ഒക്ടോബർ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന് സെപ്റ്റംബർ മാസത്തെ അതേ വില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ലിറ്ററിന്...

Read more

ഒമാനിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ അപകടങ്ങൾ: രണ്ടു മലയാളികൾ മരിച്ചു, ഇരുവരും കാസർകോട് സ്വദേശികൾ

മസ്‌കറ്റ്: ഒമാനിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ രണ്ട് മലയാളികൾക്ക് ദാരുണ അന്ത്യം. കാസർകോട് സ്വദേശികളാണ് മരിച്ചവർ. ഒമാനിൽ രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. കുമ്പള,...

Read more

ആദ്യ വിവാഹം 20ാം വയസില്‍, പിന്നീടങ്ങോട്ട് 53 കെട്ടി! പല തവണ വിവാഹിതനായത് മനസമാധാനത്തിന് വേണ്ടിയെന്ന് സൗദി പൗരന്‍

റിയാദ്ന്: 53 തവണ വിവാഹിതനായിട്ടുണ്ടെന്ന് വെളിപ്പെടുത്തി സൗദി പൗരൻ രംഗത്ത്. 63കാരനായ അബു അബ്ദുല്ലയാണ് ഞെട്ടിക്കുന്ന അവകാശവാദവുമായി രംഗത്ത് വന്നത്. താൻ പല തവണ വിവാഹിതനായത് വ്യക്തിപരമായ...

Read more

റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ചു; അജ്മാനിൽ മലയാളിക്ക് ദാരുണ മരണം

അജ്മാൻ : റോഡ് മുറിച്ചു കടക്കവേയുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണ മരണം. മലപ്പുറം പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ ആണ് അജ്മാനിൽ മരിച്ചത്. 51 വയസായിരുന്നു. ഞായറാഴ്ച...

Read more

ഉറങ്ങി പോയി, ആരും കണ്ടില്ല; ലോക്ക് ചെയ്തു പോയ സ്‌കൂൾ ബസിലെ കടുത്ത ചൂടേറ്റ് ബാലിക മരിച്ചു! വിയോഗം പിറന്നാൾ ദിനത്തിൽ

ദോഹ: സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസുകാരിയെ സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസ മറിയം ജേക്കബ് ആണ് ഖത്തറിൽ...

Read more

സൗദിയിൽ പട്ടാപ്പകൽ വിദേശിയെ സ്വദേശി പൗരൻ കുത്തിക്കൊലപ്പെടുത്തി; ആക്രമണം ജനം നോക്കി നിൽക്കെ

റിയാദ്: സൗദി അറേബ്യയിൽ പട്ടാപ്പകൽ പ്രവാസിയെ സ്വദേശി പൗരൻ കുത്തിക്കൊലപ്പെടുത്തി. ജനം നോക്കി നിൽക്കെയാണ് ദാരുണമായ കൊലപാതകം നടന്നത്. റിയാദ് പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഫിഫ ലോകകപ്പ്;...

Read more

ഫിഫ ലോകകപ്പ്; പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് നേരിട്ട് സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദോഹ: നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ...

Read more
ഓർഡർ ചെയ്ത ഭക്ഷണം അൻപതോളം ഡെലിവറി ബോയ്സിന് സമ്മാനിച്ച് കുട്ടികൾ; ഇത് അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി

ഓർഡർ ചെയ്ത ഭക്ഷണം അൻപതോളം ഡെലിവറി ബോയ്സിന് സമ്മാനിച്ച് കുട്ടികൾ; ഇത് അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി

അമ്മയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് മക്കൾ. യുഎഇയിലെ സംരംഭകയും മലയാളിയുമായ ഹസീനയും  കുടുംബമാണ് ഓഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ചത്. വ്യത്യസ്തമായ ഈ ആഘോഷം...

Read more

കളഞ്ഞുകിട്ടിയ 10ലക്ഷത്തോളം രൂപ ദുബായ് പോലീസിനെ ഏൽപ്പിച്ചു; യുവാവിനെ ആദരിച്ചു

ദുബായ്: കളഞ്ഞുകിട്ടിയ 45,000 ദിർഹം (10 ലക്ഷത്തോളം രൂപ) ദുബായ് പോലീസിനെ ഏൽപിച്ച യുവാവിനെ പോലീസ് ആദരിച്ചു. മുഹമ്മദ് ആസാദ് എന്നയാളെയാണ് ദുബായ് പോലീസ് ആദരിച്ചത്. ഖിസൈസ്...

Read more
Page 1 of 27 1 2 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?