Akshaya

Akshaya

ദുബായിലെ ജനവാസ മേഖലയില്‍ തീപിടുത്തം, പരിഭ്രാന്തിയിലായി ജനങ്ങള്‍, തീയണക്കാന്‍ ശ്രമം തുടരുന്നു

ദുബൈ: ദുബൈയില്‍ ജനവാസ മേഖയില്‍ തീപിടുത്തം. അല്‍ നഹ്ദയിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുകയാണ്. അതേസമയം, സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല....

Read more

താമസ നിയമങ്ങള്‍ ലംഘനം, ബഹ്‌റൈനില്‍ കര്‍ശന പരിശോധന, പിടിയിലായത് അന്‍പതിലധികം വിദേശികള്‍

മനാമ: താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന പ്രവാസികളെ കണ്ടെത്താന്‍ ബഹ്‌റൈനില്‍ കര്‍ശന പരിശോധന. അന്‍പതിലധികം വിദേശികള്‍ അറസ്റ്റിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍...

Read more

ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് കാണാതായി, ആറ് ദിവസങ്ങള്‍ക്ക് ശേഷം മലയാളി യുവാവിനെ കണ്ടെത്തി

റിയാദ്: കാണാതായ പ്രവാസി യുവാവിനെ ആറ് ദിവസത്തിന് ശേഷം സൗദി അറേബ്യയില്‍ കണ്ടെത്തി. മലപ്പുറം അരിപ്ര മാമ്പ്ര ഹംസത്തലി എന്ന യുവാവിനെയാണ് ബുറൈദയില്‍ കണ്ടെത്തിയത്. റിയാദിലെ ജോലി...

Read more

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഇ കൊമേഴ്‌സ് നിയമം ലംഘനം, 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ

റിയാദ്: ഇ കൊമേഴ്‌സ് നിയമം ലംഘിച്ചതിന് സൗദി അറേബ്യയില്‍ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി. നിയമം ലംഘിച്ചവരില്‍ 14 സ്ത്രീകളും ഉള്‍പ്പെടുമെന്ന് വാണിജ്യ മന്ത്രാലയം...

Read more

നബിദിനം, യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് നബി ദിനം പ്രമാണിച്ച് ഒക്ടോബര്‍ എട്ടിന് അവധി. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഫെഡറല്‍...

Read more

രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊന്ന് ഭാര്യ, കൊലപാതകം മകന്റെ കണ്‍മുന്നില്‍ വെച്ച്

കെയ്‌റോ: ഈജിപ്തില്‍ ഭര്‍ത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ഭാര്യ. രണ്ടാം വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലാണ് കൊലപാതകം. ഫാര്‍മസിസ്റ്റായ ഭര്‍ത്താവിനെ ഈജിപ്ത് യുവതി...

Read more

70കാരി മുത്തശ്ശിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കൊച്ചുമകന്‍, സൗദി അറേബ്യയില്‍ അറസ്റ്റില്‍

റിയാദ്: സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് സൗദി അറേബ്യയില്‍ പിടിയില്‍. പിടികൂടുമ്പോള്‍ മാനസിക നില തകരാറിലായ നിലയിലായിരുന്നു യുവാവ്. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള...

Read more

പ്ലാസ്റ്റിക് കുപ്പികള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കും, ‘ബിഗ് സീറോ’യുമായി അബുദാബി

അബുദാബി: അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിന് പുതിയ പദ്ധതി. പരിസ്ഥിതി ഏജന്‍സി അബുദാബി'ബിഗ് സീറോ' എന്ന പേരില്‍ പ്രത്യേക ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ ശേഖരിക്കുന്ന...

Read more

യുവ കര്‍ഷകന്‍ റോയിയുടെ തോട്ടത്തിലെ കാപ്പി ചെടികള്‍ അബുദാബിയിലേക്ക്, ഇനി രാജാവിന്റെ തോട്ടത്തില്‍ വളരും

അബുദാബി: യുവ കര്‍ഷകന്‍ കവളക്കാട്ട് റോയിയുടെ തോട്ടത്തിലെ കാപ്പി ചെടികള്‍ അബുദാബിയിലേക്ക് കടല്‍ കടക്കുന്നു. വയനാട്ടില്‍ വളര്‍ന്നു കായ്ച്ച കാപ്പിച്ചെടികളെല്ലാം ഇനി വളരാന്‍ പോകുന്നത് അബുദാബി രാജാവിന്റെ...

Read more

എയര്‍ ഇന്ത്യയില്‍ ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ദുബായ് ഷാര്‍ജ: എയര്‍ ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബായ്, ഷാര്‍ജ സെക്ടറില്‍നിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവന്‍സും എയര്‍ ഇന്ത്യ...

Read more
Page 1 of 22 1 2 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?